എം.എൻ.ഡി.എസ് പനങ്ങാട്ടുകര

17:31, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24640 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.എൻ.ഡി.എസ് പനങ്ങാട്ടുകര
വിലാസം
പനങ്ങാട്ടുകര
സ്ഥാപിതം13 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201724640





ചരിത്രം

പ്രശസ്തമായ മച്ചാട് മാമാങ്കം ആരെങ്രുന്ന തിരുവാനികാവ് ക്ഷേത്രത്തിനു സമീപം ൧൯൨൭ ൽ യശ്ശ:ശരീരനായ ശ്രി .എം .ഷെയ്ഖ് സാഹിബ് എന്ന മഹത്വെക്തി യാണ് ഈ വിദ്യാലയത്തിന് അടിത്തറ പാകിയത്.2 കൊല്ലത്തിനു ശേഷം ഈ വിദ്യാലയം പനങ്ങാട്ടുകരയിൽ കാണുന്ന സ്ഥലത്തു മുഹമ്മദ് നബി ദിനം സ്കൂൾ എന്ന പയറിൽ അറിയപ്പെടുന്നു

ഭൗതികസൗകര്യങ്ങള്‍

രക്ഷിതാക്കളുടയും നാട്ടുകാരുടേയും അധ്യാപകരുടേയും സഹായത്തഡേ സ്കൂളിൻഡേ അറ്റകുറ്റ പണികൾ നടത്തി.മൂത്രപ്പുര കക്കൂസ് കൊടിവെള്ളത്തിനുള്ള സൗകരിയം പൈപ്പെ എന്നിവയും നിർമിച്ചു ക്ലാസ്സ്‌റൂം ഗിരിലിട്ടു അടച്ചുറപ്പുള്ളതാക്കി ലൈറ്റ് ഫാൻ എന്നിവ എല്ലാ ക്ലസ്സിലും ഇട്ടു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാടിയ വിഷയങ്ങളിലേതുപോലെ പാടിയതാരവിഷയങ്ങളിലും ഇയ്യ്‌ വിധിയലയം മുന്നിലാണ് പെൺകുട്ടികൾക്കുള്ള ബുൾ ബുൾ ആണ് കുറ്ട്ടികൾക്കുള്ള കപ്പ് ബുൾബുൾ യൂണിറ്റ് ഇവിട പ്രവർത്തിക്കുന്നുട് ശാസ്ത്രമേള വിങ്ങാനാളുസ്താവം , ബാലകളഉൽസത്വം ,സ്പോർട്സ് വിദ്യാരംഗം കബ്ബ്,ബുൾബുൾ എന്നിവയിൽ പന്ജടുക്കുകയും സാമാനങ്ങൾ നേടുകയും ചെയ്യാറുണ്ട്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6512202,76.2460085}}

"https://schoolwiki.in/index.php?title=എം.എൻ.ഡി.എസ്_പനങ്ങാട്ടുകര&oldid=251373" എന്ന താളിൽനിന്ന് ശേഖരിച്ചത്