ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോൽസവം

ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക് നൽകുകയുണ്ടായി .

മറ്റു പ്രവർത്തനങ്ങൾ

  • എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ
  • ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന
  • കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു.
  • സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ, സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
  • സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ 10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് .
  • ഡിസംബർ 5ന് നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് “ ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം

നടത്തുകയുണ്ടായി .

  • ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് “ മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന് പ്രകാശനം ചെയ്തു.
  • ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ ജനുവരി 16ന് ഉദ്ഘാടനം ചെയ്തു.
  • ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം

ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി .

  • ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു.
  • ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ്

ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തപ്പെടുകയുണ്ടായി .

  • ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ

ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു.

  • മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു.
  • വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന് പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി .
  • രണ്ടാം ക്ലാസുകാരുടെപാചകക്കുറിപ്പുകളുടെ പ്രകാശനം brc സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീബ ടീച്ചർ പ്രകാശനം ചെയ്തു.
  • സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ

വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കോയ പ്രകാശനം ചെയ്തു .