എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22691 (സംവാദം | സംഭാവനകൾ)

{

SRCUP SCHOOL

| പേര്= SRCUP School | സ്ഥലപ്പേര്= എടക്കളത്തൂർ | വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | റവന്യൂ ജില്ല= | സ്കൂള്‍ കോഡ്= 22691 | സ്ഥാപിതദിവസം= 28 | സ്ഥാപിതമാസം= 01 | സ്ഥാപിതവര്‍ഷം= 1969 | സ്കൂള്‍ വിലാസം= എടക്കളത്തൂർ.p.o | പിന്‍ കോഡ്= 680552 | സ്കൂള്‍ ഫോണ്‍= O4872286995 | സ്കൂള്‍ ഇമെയില്‍= srcups.edk@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= അപ്പർ പ്രൈമറി | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 102 | പെൺകുട്ടികളുടെ എണ്ണം= 83 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 185 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= കെ.വി.സിന്ധു | പി.ടി.ഏ. പ്രസിഡണ്ട്= ബാബു | സ്കൂള്‍ ചിത്രം= school-photo.png‎ | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്.

ഭൗതികസൗകര്യങ്ങള്‍

OHP ഉൾക്കൊള്ളുന്ന Smart class room, കമ്പ്യൂട്ടർ ലാബ്, Open class, അടുക്കള, ടോയ്‌ലറ്റുകൾ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Sout and Guides, വിദ്യാരംഗം കലാസാഹിത്യവേദി, Spoken English പഠനം, സയൻസ് ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്

മുന്‍ സാരഥികള്‍

ശ്രീ K ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ C V സുബ്രഹ്മണ്യൻ മാസ്റ്റർ, ശ്രീമതി A C സിസിലി ടീച്ചർ, ശ്രീ K G ശ്രീധരൻ മാസ്റ്റർ, ശ്രീമതി P പാർവ്വതി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സുധാകരൻ, വിജേഷ് I V (CA), ഡോ. വിജേഷ് MV, ഡോ.കവിത വേണുഗോപാൽ, സന്തോഷ്.ട.നായർ (Doctorate in Chemistry), കലാമണ്ഡലം പ്രവീൺ (മദ്ദളം), P P മുരളി (ശാസ്ത്രജ്ഞൻ) , നീതു കൃഷ്ണ (നൃത്താദ്ധ്യാപിക)

നേട്ടങ്ങൾ .അവാർഡുകൾ.

  • സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം
  • ജില്ലയിലും സബ്ബ് ജില്ലയിലും ശാസ്ത്ര മത്സരങ്ങളിൽ നേട്ടങ്ങൾ
  • കലാമത്സരങ്ങളിൽ 2015-16 ൽ സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം

വഴികാട്ടി

http://www.openstreetmap.org/export#map=12/10.5936/76.1232