2021 24 ലേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് 20 പേരെ തിരഞ്ഞെടുക്കുകയുണ്ടായി വിവിധ പരിശീലനങ്ങൾ നടക്കുന്നതിന് മുന്നോടിയായുള്ള പ്രിലിമിനറി ക്യാമ്പ് രാഷ്ട്രീയത്തിൽ നടത്തുകയുണ്ടായി ക്ലാസിൽ അനിമേഷൻ പ്രോഗ്രാം, ഐ സി ടി ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, അവയുടെ ഉപയോഗം, തുടങ്ങിയ പരിശീലനങ്ങൾ, നടക്കുകയുണ്ടായി കൈറ്റ്സ് യൂണിറ്റ് എന്താണ് അംഗങ്ങളുടെ ചുമതലകൾ എന്തെല്ലാം ആണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.