പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്
വിലാസം
മലാപറമ്പ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
04-12-2009JDT ISLAM IQRAA EMHS



ചരിത്രം

1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998ലാണ് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതില്‍ 7 തവണ 100% വിജയം നേടി. 2004ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തുുുുുുുുുുുുുുുുുുുുുുുുുുുു. 2004ല്‍ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട് ജില്ല Headmaster's & AEO's Forum ഏര്‍പ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുള്‍ ഖാദറിനു ലഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 25 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെ.പി. കുഞ്ഞുമുഹമ്മദ് പ്രസിഡന്‍റായും Dr.പി.സി. അനവര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് പ്രധാന അദ്ധ്യാപകന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.307371" lon="75.802917" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.312994, 75.811184, Parammal Ayyappa Temple 11.291211, 75.797424, JDT IQRAA EMHS 6#B2758BC5 11.289528, 75.792618 11.289191, 75.790215 11.283893, 75.791172, Civil Station Calicut NH 212 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.