ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) (→‎ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രദ‍ർശനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രദ‍ർശനം

എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മാർച്ച് 13ന് വട്ടനാട് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ എക്ഷിബിഷൻ സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു.

ചുമർ പെയ്ന്റിംഗ് മത്സരം

വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ വട്ടേനാട് സ്കൂൾ