കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26337 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{Yearframe/Header}}

2024-25

2024 പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി തന്നെ നടന്നു. വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് പള്ളിയിലെ അസിസ്റ്റന്റ് വികാരി, സ്കൂൾ മാനേജർ സിസ്റ്റർ ഡെൽഫിൻ ,MPTA പ്രസിഡന്റ് ഹസ്ന എന്നിവരാണ് വിശിഷ്ട അതിഥികളായി എത്തിച്ചേർന്നത്. പുതിയ കുട്ടികളെ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും കുട്ടികളാണ് സ്കൂൾ ഓഡിറ്റോറിയത്തിലേക് വരവേറ്റത്. കുട്ടികൾക്കു ഹെഡ്മിസ്റ്റർസ് സിസ്റ്റർ അരുണ സമ്മാനങ്ങൾ നൽകി. സ്കൂൾ മാനേജർ കെജി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പാഠ്യപദ്ധതി പട്ടീഷ്‌കാരണവുമായ ബന്ധപെട്ടു മാറ്റം വന്ന ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കുകൾ MPTA പ്രസിഡന്റ് ഹസ്ന കുട്ടികൾക്കു നൽകി. തുടർന്നു മധുര വിതരണവും കലാപരിപാടികളും നടന്നു.