മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

പ്രവേശനോത്സവം
2024-2025 അധ്യയനവർഷത്തെ പ്രവേശനോത്സവം 3/06/2024 ന് കല്യാശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ പി വി വനജ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി എൻ മുരളീധരൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ബിനീഷ് അധ്യക്ഷതയും നിർവഹിച്ചു. കുട്ടികൾക്കുള്ള കിറ്റ് വിതരണംവാർഡ് മെമ്പർ പി വി വനജ, വികസനസമിതി ചെയർമാൻ വി സി പ്രേമൻ, രാഘവൻ അവർകൾ നിർവഹിച്ചു.