എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്

     വിവര വിനിമയ സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ഐടി  @ സ്കൂൾ നടപ്പാക്കിവരുന്ന 'ലിറ്റിൽ കൈറ്റ് ' സംരംഭം  H S S OF JESUS, KOTHAD  -ൽ  2018 JUNE 20നു രൂപീകരിക്കപ്പെട്ടു .  2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയുടെ  അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കൈറ്റ് മാസ്റ്റർമാരായ മേരി ലത ,സീമാ മൈക്കിൾ എന്നിവർ എല്ലാ വ്യാഴാഴ്ചകളിലും പരിശീലനം നൽകി .
26010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26010
യൂണിറ്റ് നമ്പർLK/26010/2018
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഅനോൾഡ് പോൾ
ഡെപ്യൂട്ടി ലീഡർഅലീഷ പി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ലത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജി വി ജി
അവസാനം തിരുത്തിയത്
10-06-2024Razeenapz


ഡിജിറ്റൽ മാഗസിൻ 2019


=""DIGITAL POOKKALAM""

 
പ്രമാണം:26010-ekm-dp-2019-2,png
പ്രമാണം:26010-ekm-dp-2019-3.png