ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


2022-23 അധ്യയന വർഷം മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.

നിലവിൽ 5 ,6 ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'സേവനം സഹജീവനം' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.