കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ
കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കിഴുത്തള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 13320 |
ചരിത്രം
കിഴുത്തള്ളി ദേശത്തു് തോത്തേൻ തറവാട്ടിലെ ശ്രീ അപ്പു ഗുരുക്കൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച വിദ്യാലയം .1984 നവംബർ 1 നു ഗ്രാൻഡ് ഇൻ എയ്ഡ് സമ്പ്രദായത്തിൽ ഗവർമെന്റിൽനിന്നു ധനസഹായവും അംഗീകാരവും ലഭിച്ചു .1925 ൽ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ .ഗോപാലൻ വൈദ്യർ ആയിരുന്നു മാനേജർ .1971 നവംബർ 25 നു ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു .1958 വരെ ഒന്ന് മുതൽ അഞ്ച് വരെ ക്‌ളാസുകൾ പ്രവർത്തിച്ചിരുന്നു തുടർന്ന് ഒന്ന് മുതൽ നാലു വരെ ആക്കി 1955 മുതൽ ശ്രീ. .ശ്രീ .ഗോപാലൻ വൈദ്യരുടെ മകളായ ശ്രീമതി .എം.ടി.ഭാർഗവി ആയിരുന്നു മാനേജർ.
ഭൗതികസൗകര്യങ്ങള്‍
സ്കൂളും പരിസരവും സ്ഥിതിചെയ്യുന്നത് 7. 5 സെൻറ് സ്ഥലത്താണ് .പെർമനെന്റ് ,സെമിപെർമനെന്റ് തരത്തിൽ രണ്ടു കെട്ടിടമാണ് സ്കൂളിനുള്ളത് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയിലറ്റ് സൗകര്യവും ഉണ്ട് .കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി അനുവദിച്ച പൈപ്പ് ലൈൻ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്
മാനേജ്‌മെന്റ്
വ്യക്തിഗതം
മുന്‍സാരഥികള്‍
ശ്രീ.കരുണാകരൻ മാസ്റ്റർ ശ്രീമതി.ശാരദ ടീച്ചർ ശ്രീ.ഇബ്രാഹിം കുട്ടിമാസ്റ്റർ ശ്രീമതി.എം.ടി.വസുധടീച്ചർ ശ്രീമതി .സരസ ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കണ്ണൂരിൽ നിന്നും വരുമ്പോൾ താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ഇറങ്ങുക .താസിച്ചൊവ്വ റയിൽവേഗേറ്റ് കടന്ന ശേഷം കാഞ്ചികാമാക്ഷിയമ്മൻ കോവിൽ എസ് എൻ കോളേജ് റോഡിലൂടെ അല്പം മുന്നോട്ടു പോയാൽ സ്‌കൂളിന് മുന്നിൽ എത്തും . {{#multimaps: 11.863520, 75.407994| width=800px | zoom=16 }}