എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 8 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം '''''പരിസ്ഥിതി ദിനാചരണം''''' വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൗട്ട് & ഗൈഡ് വിഭാഗം ആഭിമുഖ്യത്തിൽ പരിസ്ഥിതിദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാചരണം

വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൗട്ട് & ഗൈഡ് വിഭാഗം ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷംസുദീൻ ഉൽഘാടനം ചെയ്തു.സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.പോസ്റ്റർരചനമൽസരം ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു.