ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 7 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ) ('മികവാഘോഷം സംഘടിപ്പിച്ചു വെള്ളമുണ്ട: ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പൊതു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന ചടങ്ങ് 'മിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവാഘോഷം സംഘടിപ്പിച്ചു

വെള്ളമുണ്ട: ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പൊതു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന ചടങ്ങ് 'മികവാഘോഷം' വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . പി.ടി. എ പ്രസിഡന്റ്‌ രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷനം നടത്തി. പ്രിൻസിപ്പൽ പി. സി തോമസ് മാസ്റ്റർ, എച്ച്. എം മഹേഷ്‌ ടി, പി. കെ സലാം, ഡോ. സി. ആർ ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.