ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25
ഇക്കോ ക്ലബ്ബ്
2024 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ രചന പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് അംഗം ശ്രീ ശശീന്ദ്രൻ ഫല വൃക്ഷത്തൈ നട്ടു.