കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്

09:34, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nattikawestkmups (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
പ്രമാണം:24565-24565.png
വിലാസം
നാട്ടിക ബീച്ച്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017Nattikawestkmups




Kmup school photo
school

ചരിത്രം

തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡി ലാ ണ് നാട്ടിക വെസ്റ്റ് കെ.എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നേരിട്ടായിരുന്നു ആദ്യം സ്കൂളിന്റെ ഭരണം നടത്തിയിരുന്നത്. ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930-ൽ ഈ വിദ്യാലയം ആരംഭിച്ചു.നാട്ടിക ഹിന്ദു ബോർഡ് സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത് ആറു കെട്ടി പ്രാപ്പനും അ ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരുമാണ് സ്കൂളിന് നേതൃത്വം നൽകിയത്. 1941ൽ ശ്രീമതി കൊച്ചു കുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലു വത്തിങ്കൽ കുഞ്ഞുവറീത് മാസ്റ്ററുമാണ് സ്കൂ ളിനെ ജില്ലാ ബോർഡിൽ നിന്നും എലിമെൻററി സ്കൂളായി ഏറ്റെടുത്തത്.പിന്നീട് സ്കൂളിന്റെ പേര് കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി സ്കൂൾ എന്നായി മാറി.1960 ൽ പെൺകുട്ടികൾക്കു കൂടി സ്കൂളിൽ പഠിക്കാനുള്ള അവസരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.41440, 76.08841 | width=800px|zoom=16}}