സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 22 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43066 (സംവാദം | സംഭാവനകൾ) (തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫ്രീഡം ഫെസ്റ്റ് - 2023

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിൽ ഒരു പോലെ ആകാംക്ഷ വളർത്തുന്നതും വിവരസാങ്കേതിക വിദ്യയോട് താത്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു പ്രദർശനങ്ങളെല്ലാം. റോബോട്ടിക്സും നിർമ്മിത ബുദ്ധിയും കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അനുസ്യൂതമായ ഒഴുക്ക്, കുട്ടികളിൽ ഒരു വലിയ സംരഭത്തിൽ പങ്കെടുക്കാനായതിന്റെ സംതൃപ്തി നൽകി.