വെസ്റ്റ് മങ്ങാട്

  • പോർക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പടിഞ്ഞാറെ മങ്ങാട്.
  • കുന്നംകുളം പട്ടണത്തിലേക്ക് 5 കിലോമീറ്റർ പടിഞ്ഞാറ്.
  • മതസൗഹാർദ്ദത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം