എ എം എൽ പി എസ് ബാലുശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നിൻ മുകളിൽ

എന്റെ ഗ്രാമം വളരെ സുന്ദരമായ ഗ്രാമം ആണ്.. നിറയെ മരങ്ങളും പുഴകളും റോഡുകളും ഉണ്ട്. ഗ്രാമത്തിൽ നിറയെ ആളുകൾ താമസിക്കുന്നുണ്ട്.