എ എം എൽ പി എസ് ബാലുശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നിൻ മുകളിൽ

കുന്നിൻ മുകളിൽ


എന്റെ ഗ്രാമം വളരെ സുന്ദരമായ ഗ്രാമം ആണ്.. നിറയെ മരങ്ങളും പുഴകളും റോഡുകളും ഉണ്ട്. ഗ്രാമത്തിൽ നിറയെ ആളുകൾ താമസിക്കുന്നുണ്ട്.

ഭൂമിശാസ്ത്രം

എന്റെ ഗ്രാമം രണ്ട് മലകൾക്കിടയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എ എം എൽ പി സ്കൂൾ
  • ഗവൺമെന്റ് ഹോസ്പിറ്റൽ