വി.എസ്. കീഴൂർ
| വി.എസ്. കീഴൂർ | |
|---|---|
| വിലാസം | |
കിഴൂർ | |
| സ്ഥാപിതം | 24 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 24319 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത് .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങള്‍
.വിശാലമായ കളിസ്ഥലം ഉണ്ട് .സ്‌കൂളിന് ഭാഗികമായ ചുറ്റുമതിൽ ഉണ്ട് .കുട്ടികളുടെ എണ്ണം പരിഗണിച്ചുകൊണ്ട് പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൊതുടാപ്പ് എന്നിവ ഉണ്ട് .പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെറിയതോതിൽ നടത്തി വരുന്നുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.