ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/എന്റെ ഗ്രാമം
കരുവംപൊയിൽ
കൊടുവള്ളിയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു
അന്നത്തെ മലബാർ ജില്ലയുടെ കീഴിൽ 1922- 23 കാലഘട്ടത്തിലാണ് സ്ഥാപിതമായത്
കൊടുവള്ളി പ്രഥമ പ്രസിഡണ്ട് പരേതനായ പരിയേയിക്കുട്ടി അധികാരിയാണ് ഈ സ്ഥാപനത്തിന് മുൻകൈ എടുത്തത്
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് കരുവംപൊയിൽ
- പോസ്റ്റ് ഓഫീസ്
- കരുവംപൊയിൽ സർവീസ് സഹകരണ ബാൻക്
- അക്ഷയ കേന്ദ്രം