ജി.എച്.എസ്. ചെറുതുരുത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidyaskartha (സംവാദം | സംഭാവനകൾ) (→‎ചെറുതുരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറുതുരുത്തി

നിളാനദി എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി.

കേരളത്തിലെ തൃശ്ശുർ ജില്ലയിൽ തൃശ്ശുർ പട്ടണത്തിൽ നിന്നും 32കി.മി.അകലെയാണ് ചെറുതുരുത്തി.

മഹാകവി വള്ളത്തോൾ നാരായണ മേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തി

യിലാണ് .കേരള കലാമണ്ഡലം


images/f/f6/KATHAKALI2.png|Thumb|kathakali]]