കഴുത്തൂട്ടിപുരായ

കഴുത്തൂട്ടിപുരായ എന്ന കൊച്ചു ഗ്രാമത്തിലേക്കെത്താൻ കൂളിമാടിൽ നിന്നും കൊടിയത്തൂരിൽ നിന്നും റോഡുണ്ട് .

പാഴൂർ ഭാഗത്ത് നിന്നും കഴുത്തൂട്ടിപ്പുരയായിൽ എത്താൻ ഇരുവഴിയ്ഞ്ഞിപുഴയുടെ തൂക്കുപാലം കടന്നാൽ മതി.

ഭൂമിശാസ്ത്രം

കൂളിമാട്‌ നിന്നും കൊടിയത്തൂരിൽ നിന്നും പാഴൂരിൽ നിന്നും എത്താൻ പറ്റുന്ന

ഒരു ഉയർന്ന പ്രേദേശമാണ്.