ജി.എൽ.പി.എസ് കഴുതുട്ടിപുറയ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== കഴുത്തൂട്ടിപുരായ ==[float ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി
{{float

ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി

പ്രമാണം:47309എന്റെ ഗ്രാമം .jpg|thumb|കഴുത്തൂട്ടിപുരായ അങ്ങാടി }} കഴുത്തൂട്ടിപുരായ എന്ന കൊച്ചു ഗ്രാമത്തിലേക്കെത്താൻ കൂളിമാടിൽ നിന്നും കൊടിയത്തൂരിൽ നിന്നും റോഡുണ്ട് .

പാഴൂർ ഭാഗത്ത് നിന്നും കഴുത്തൂട്ടിപ്പുരയായിൽ എത്താൻ ഇരുവഴിയ്ഞ്ഞിപുഴയുടെ തൂക്കുപാലം കടന്നാൽ മതി.

== ഭൂമിശാസ്ത്രം ==

kazhuthoottipuraya

കൂളിമാട്‌ നിന്നും കൊടിയത്തൂരിൽ നിന്നും പാഴൂരിൽ നിന്നും എത്താൻ പറ്റുന്ന

ഒരു ഉയർന്ന പ്രേദേശമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കഴുത്തൂട്ടിപുരായ സ്കൂൾ
  • അങ്കണവാടി

അങ്കണവാടി ആരാധനാലയങ്ങൾ

  • വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദ്
  • കലങ്ങോട്ട് അമ്പലം
kalangot temple
പ്രമാണം:47309എന്റെ ഗ്രാമം pic ..
kalangott kshethram

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് കഴുത്തൂട്ടിപുരായ
  • അങ്കണവാടി

ശ്രേദ്ധേയമായ വ്യക്തികൾ

  • സലാം കൊടിയത്തൂർ -ഹോം സിനിമ രജയ്താവ്.
  • സിദ്ധീഖ്  കൊടിയത്തൂർ -ഹോം സിനിമ നടൻ ,നിർമ്മാതാവ്.
  • റസാക്ക് വഴിയോരം -കാർട്ടൂണിസ്ററ് .