ജി.എൽ.പി.എസ് കോട്ടായി/Say No To Drugs Campaign

12:33, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUBEENA.A.S (സംവാദം | സംഭാവനകൾ) ('== '''''ലഹരി വിമുക്ത വിദ്യാലയം''''' == === ജി .എച് . എസ്  കോട്ടായി === ലഹരി വിമുക്ത വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി   ബഹുമാനപ്പെട്ട സ്‌കൂൾ എച് .എം  ഗീത ടീച്ചറുടെ  അദ്ധ്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിമുക്ത വിദ്യാലയം

ജി .എച് . എസ്  കോട്ടായി

ലഹരി വിമുക്ത വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി   ബഹുമാനപ്പെട്ട സ്‌കൂൾ എച് .എം  ഗീത ടീച്ചറുടെ  അദ്ധ്യക്ഷതയിൽ  സ്‌കൂളിൽ ചെസ്സ് മത്സരവും മറ്റു  പരിപാടികളും സംഘടിപ്പിച്ചു .

പ്രധാന കാര്യപരിപാടികൾ

  • ചിത്രരചനാ മത്സരം
  • ചെസ്സ് മത്സരം  
  • പോസ്റ്റർ നിർമ്മാണം