വട്ടക്കാവ്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജിലെ മുണ്ടക്കയം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വട്ടക്കാവ്.

പൊതുസ്ഥാപനങ്ങൾ

സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്