ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sona Bhaskaran (സംവാദം | സംഭാവനകൾ) ('== '''കുട്ടമത്ത് ദേശം''' == '''കുട്ടമത്ത് കവികളിലൂടെ അറിയപ്പെടുന്ന ദേശം . കാവും തെയ്യങ്ങളും നിരവധി ചരിത്ര സൂക്ഷിപ്പുകളും കാത്ത് സൂക്ഷിക്കുന്ന നാട് .കാസർഗോഡ് ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടമത്ത് ദേശം

കുട്ടമത്ത് കവികളിലൂടെ അറിയപ്പെടുന്ന ദേശം . കാവും തെയ്യങ്ങളും നിരവധി ചരിത്ര സൂക്ഷിപ്പുകളും കാത്ത് സൂക്ഷിക്കുന്ന നാട് .കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിന് അടുത്താണ് കുട്ടമത്ത് നാട് സ്ഥിതി ചെയ്യുന്നത് .കുട്ടമത്ത് കവികളിൽ ശ്രദ്ധേയനായ കുട്ടമത്ത് കുന്നിയൂർ കുഞ്ഞി കൃഷ്ണകുറിപ്പിലൂടെ ആണ് കുട്ടമത്ത് നാട് ലോകമറിയുന്നത് .സാഹിത്യ പാരമ്പര്യം മാത്രമല്ല നിരവധി രാഷ്ട്രീയ സമരങ്ങൾക്ക് സാക്ഷിയാണ് ഈ നാട് ,തീർത്തും കാർഷിക സംസ്കാരത്തിൽ ജീവിക്കുന്ന ഗ്രാമം എന്നതും കുട്ടമത്തിന്റെ പ്രത്യേകത ആണ് .