കൊടുങ്ങല്ലൂർ

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ‌.കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്.പുരാതനകാലത്ത് പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂർ

ഭൂമിശാസ്ത്രം

നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌.

പൊതു സ്ഥാപനങ്ങൾ

  1. താലൂക്ക് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ
  2. ഗവർമെന്റ് ആയുർവേദ ആശുപത്രി
  3. താലൂക്ക് സപ്ലൈ ഓഫീസ്
  4. കോടതി
  5. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ

ആരാധനാലയങ്ങൾ

  1. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
  2. തിരുവഞ്ചിക്കുളം ശിവക്ഷേത്രം
  3. തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
  4. ചേരമാൻ ജുമാ മസ്ജിദ്
  5. മാർത്തോമ പള്ളി, കൊടുങ്ങല്ലൂർ
  6. വി. മൈക്കേൽസ് ദേവാലയം

പ്രശസ്തരായ വ്യക്തികൾ

  1. കമൽ - സിനിമ സംവിധായകൻ
  2. ഡാവിഞ്ചി സുരേഷ്- ആർട്ടിസ്റ്റ്
  3. മാളവിക- സിനിമാതാരം4
  4. ബഹദൂർ- സിനിമാതാരം