ഗവ യു പി എസ് വി വി ദായിനി/ചരിത്രം

15:23, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.