ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ//

പെൺകുട്ടികൾക്ക് അവരുടെ സ്വയം രക്ഷ ആർജിച്ചെടുക്കുന്നതിനായി കരാട്ടെ പരിശീലനം ആരംഭിച്ചു.3,4 ,5 ക്ളാസ്സിലെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.കരാട്ടെ പരിശീലകൻ ശ്രീ സിബിൻ സുന്ദർ ആണ് പരിശീലനം നൽകുന്നത്.