സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന അമിത ലഹരി ഉപയോഗം, നവമാധ്യമങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളെ കുറിച്ച് വിഴിഞ്ഞം എസ്. ഐ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.