അസംപ്ഷൻ എച്ച് എസ് ബത്തേരി/ശ്രീ.ടി.കെ.രമേഷ്

ബത്തേരി നഗരസഭയുടെ ചെയർമാനായി  ചുമതല നിർവഹിക്കുന്ന ശ്രീ. ടി കെ രമേഷ്

ടി.കെ.രമേഷ്

മികച്ച രീതിയിൽ നഗരസഭയെ നയിക്കുന്നു.അദ്ദേഹം 19-ാം വാർഡിൽ  നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.