LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
  • ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക മാതൃക കാണുക

ക്യാമ്പോണം - അറിയിപ്പ്

 

സർക്കുലർ - 17/08/2023 പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.

നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ, ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്.

  • സ്കൂൾതല ക്യാമ്പ് എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക.