മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ജി.എൽ.പി.എസ് കക്കാടംപോയിൽ
വിലാസം
...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747315




ചരിത്രം

1971ലാണ് കക്കാടംപൊയില്‍ ഗവണ്‍മെന്റ് എല്‍. പി സ്കൂള്‍സ്ഥാപിതമായത്. ഈ സ്കൂള്‍ നിലവില്‍ വരുന്ന സമയത്ത് കൂമ്പാറയില്‍ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലില്‍ വേണമെന്ന് കക്കാടംപൊയില്‍ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാല്‍ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സര്‍ക്കാര്‍ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികള്‍ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂണ്‍ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാല്‍ രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉള്‍പ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തില്‍ പഠിക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കക്കാടംപോയിൽ&oldid=242941" എന്ന താളിൽനിന്ന് ശേഖരിച്ചത്