ചെറുകുന്ന് മുസ്ലീം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13505 (സംവാദം | സംഭാവനകൾ)
ചെറുകുന്ന് മുസ്ലീം എൽ പി എസ്
വിലാസം
ചെറുകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201713505




ചരിത്രം

ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ. 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦

ഭൗതീക സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ദിനാചരണങ്ങൾ, ക്വിസ്,ഗൃഹസന്ദർശനം,പഠന യാത്റ,

== മാനേജ്‌മെന്റ് == ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി.

മുന്‍സാരഥികള്‍

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==ഡോ. ഷമീമ എസ് എ പി ഡോ.കെ മുഹമ്മദ് കബീർ ബഹു. ഹസ്സൻ കുഞ്ഞി മാഷ്, ഷാഹുൽ ഹമീദ് (വ്യവസായി)

വഴികാട്ടി