വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
== ചരിത്രം == മാടായി പഞ്ചായത്തിലെ വെങ്ങരഗ്രാമത്തിലെ 1888-ല് സ്ഥാപിച്ച വിദ്യാലയമാണ് IV-ാം വാ൪ഡില് സ്ഥിതിചെയ്യുന്ന വെങ്ങര ഹിന്ദു എല്.പി സ്കൂള്. 1888 ല് ശ്രീ രാമഗുരുവാണ് ഈ വിദ്യാലയത്തിന് തുടക്കമിട്ടത്. തൊട്ടുകൂടായ്മയും തീണ്ടലും കൊടിക്കുത്തി വാണിരുന്ന ആ കാലത്ത് എല്ലാ ജാതിയില് പെട്ട ആളുകളും പ്രാഥമിക വിദ്യാഭ്യാസം നേടാ൯ ഈ വിദ്യാലയത്തിലെത്തിയിരുന്നതായി കാണാം.
| വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ | |
|---|---|
| വിലാസം | |
വെങ്ങര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 13549 |
വിദ്യാലയത്തിെ൯റ ചരിത്രം പരിശോധിക്കുകയാണെങ്കില് സമൂഹത്തിെ൯റ വിവിധ മേഖലകളില് പ്രാവീണ്യം നേടിയ വെങ്ങരക്കാരായ പലരും പ്രാഥമികവിദ്യാഭ്യാസം നേടിയത് ഈ സരസ്വതിക്ഷേത്രത്തില് നിന്നാണെന്ന് കാണാം. വൈദ്യശാസ്ത്രരംഗത്ത് പ്രഗത്ഭരായ ഡോ.പി.പി.ഉണ്ണിക്കൃഷ്ണ൯, ഡോ.സി.പത്മനാഭ൯, മണ്മറിഞ്ഞുപോയ പൂരക്കളിവിദ്വാ൯ വെങ്ങര കൃഷ്ണ൯പണിക്ക൪,