തിരുമംഗലം യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരുമംഗലം യു.പി.എസ്
വിലാസം
എങ്ങണ്ടിയുർ
സ്ഥാപിതം15 - o4 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201724574





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യ

ഭൗതികസൗകര്യങ്ങള്‍

ലാബ് ലൈബ്രറി കംപ്യൂട്ടര്‍ ലാബ് വൈദ്യുതീകരിച്ച ക്ലാസ്സ് മുറി കളിസ്ഥലം ശിശു സൗഹൃദ ക്ലാസ്സ് മുറി ശുചി മുറി കിച്ചണ്‍ കം സ്റ്റോര്‍ റൂം അഡാപ്റ്റഡ് ടോയ്ലറ്റ് റാംപ് & ഹേന്‍റി റെയില്‍ എല്‍.സി.ഡി പ്രൊജക്ടര്‍ കുടിവെള്ള സൗകര്യം പാര്‍ട്ടീഷ്യന്‍ വോള്‍ ബയോ ഗ്യാസ്സ് പ്ലാന്‍റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, കോര്‍ണര്‍ പി.ടി.എ, സഹായ ഹസ്തം, അമ്മ വായന, സോപ്പ് നിര്‍മ്മാണം, കനിവ് പദ്ധതി(​എന്റെ ചങ്ങാതി എന്റെ കുഞ്ഞ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ, ദിനം തോറും ക്വിസ്സ് പരിപാടികള്‍, ക്വിസ്സ് കോര്‍ണര്‍, ലഘു പരീക്ഷണങ്ങള്‍, ഗൃഹ സന്ദര്‍ശനം, ജൈവ പച്ചക്കറി കൃഷി, ജൈവ ഡയറക്ടറി, പഠന യാത്രകള്‍, കായിക പരിശീലനം, കളരി പരിശീലനം, കരാട്ടെ പരിശീലനം, അബാക്കസ് പരിശീലനം, ഉയരാന്‍ ഒരു കൈത്താങ്ങ്, സ്കൗട്ട്, ഗൈഡ്, ബുള്‍ ബുള്‍, പുസ്തക പരിചയം, ശലഭോദ്യാനം,

മുന്‍ സാരഥികള്‍

കെ.എസ്. രാമസ്വാമി അയ്യര്‍ (1919-1925), വി. ശങ്കരക്കുട്ടി മാസ്റ്റര്‍(1925-1935), വി.കെ. വേലുകുട്ടി(1935-1945), വി.എസ്. ഗോപാലന്‍(1946-1974), കെ.എസ്. ലീല(1974-1980), ടി.ജി.ശ്രീനിവാസന്‍(1980-1990), പി.വി. രവീന്ദ്രന്‍(1990-1997), വി.എസ് ജയശങ്കരന്‍(1997-2003), വി.എസ്. വല്‍സന്‍(2003-2006), എ.കെ. വിമല(2006-2011)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുമംഗലം_യു.പി.എസ്&oldid=232603" എന്ന താളിൽനിന്ന് ശേഖരിച്ചത്