ജി.എൽ.പി.എസ്. തടത്തിൽപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. തടത്തിൽപറമ്പ് | |
---|---|
വിലാസം | |
ഒളവട്ടൂർ മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
കോഡുകൾ | |
സ്കൂൾ കോഡ് | 18354 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
21-03-2024 | 18354 |
ചരിത്രം :പുളിക്കൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമപ്രദേശമായ മങ്ങാട്ടുമുറി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറെയൊന്നും വികസനം കടന്നു വരാത്ത ഈ പ്രദേശത്ത് 1974ലാണ് ഈ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2006 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ:1974ൽ നിർമ്മിച്ച 5 മുറികളുള്ള ഓട് മേഞ്ഞ ഒരു കെട്ടിടവും .ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടും മുറി കോൺക്രീറ്റ് കെട്ടിടവും 2013ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ് മുറികളും ഉള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. 2020 ഒക്ടോബർ എട്ടാം തീയതി ഉദ്ഘാടനം നടത്തിയ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ലഭിച്ച മീറ്റിംഗ് ഹാളും ബഹുമാനപ്പെട്ട ടി.വി ഇബ്രാഹിം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച കിഡ്സ് പാർക്കും നിലവിലുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ