ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 44077 |
ചരിത്രം
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര നഗരത്തിന്റെ ഹൃദയ ഭാഗത്തു പ്രവർത്തിക്കുന്ന ഒരു അംഗീകൃത ഹയർ സെക്കന്ററി സ്കൂളാണ് ശ്രീ . വിദ്യാധിരാജ വിദ്യാനിലയം . 1978 ഒരു നഴ്സറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു പ്രൈമറി സ്കൂളായും 2005 ൽ ഒരു ഹയർ സെക്കന്ററി സ്കൂളാണ് ഉയർത്തപ്പെട്ടു. ഇന്ന് സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉന്നത നിലവാരത്തിലുള്ള നെയ്യാറ്റിൻകര നഗരസഭയിലെ ഒരു സ്കൂളാണിത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.സദാശിവന്‍ നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ട൪ ഗോകൂല്‍
ഡോക്ട൪ രാഹുല്‍
ഡോക്ട൪ സുമേഷ്
ഡോക്ട൪ കാര്‍ത്തിക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍
<googlemap version="0.9" lat="8.38127" lon="77.122908" zoom="14">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍