കുഞ്ഞെഴുത്തുകൾ
കുഞ്ഞെഴുത്തുകൾ
|
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്. കൂടുതൽ വായിക്കാം....
![വര: ഹഫ്സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ](/images/thumb/0/05/47342-KKD-KUN-HAFSA-KUNJEZHUTHU_ICON-SPECIAL.png/400px-47342-KKD-KUN-HAFSA-KUNJEZHUTHU_ICON-SPECIAL.png)
കുഞ്ഞെഴുത്തുകൾ പദ്ധതി - ഒറ്റനോട്ടത്തിൽ | |
---|---|
ജില്ല | ഫയലുകളുടെ എണ്ണം |
തിരുവനന്തപുരം | 5484 |
കൊല്ലം | 1992 |
പത്തനംതിട്ട | 2451 |
ആലപ്പുഴ | 5553 |
ഇടുക്കി | 1308 |
കോട്ടയം | 3628 |
എറണാകുളം | 3788 |
തൃശ്ശൂർ | 2650 |
പാലക്കാട് | 3473 |
മലപ്പുറം | 5464 |
കോഴിക്കോട് | 687 |
വയനാട് | 816 |
കണ്ണൂർ | 2168 |
കാസർഗോഡ് | 3361 |
ആകെ കുഞ്ഞെഴുത്തുകൾ | 42823 |
(Updated on 20 / 03 / 2024, 4.30 pm)