ഗവ. മോഡൽഎൽ പി എസ് തൈക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓർഗാനിക്  തിയേറ്ററിന്റെ ആഭിമുഖയത്തിൽ സ്കൂളിൽ '''''ലഹരി വേണ്ട''''' എന്ന സന്ദേശം പരത്തിയ നാടകം ചെയ്തു കുട്ടികളും രക്ഷിതാക്കളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓർഗാനിക്  തിയേറ്ററിന്റെ ആഭിമുഖയത്തിൽ സ്കൂളിൽ ലഹരി വേണ്ട എന്ന സന്ദേശം പരത്തിയ നാടകം ചെയ്തു കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്ന് ആൺ ആ നാടകം അവതരിപ്പിച്ചത് .