ഗവ. മോഡൽഎൽ പി എസ് തൈക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വേണ്ട

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓർഗാനിക്  തിയേറ്ററിന്റെ ആഭിമുഖയത്തിൽ സ്കൂളിൽ ലഹരി വേണ്ട എന്ന സന്ദേശം പരത്തിയ നാടകം ചെയ്തു കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്ന് ആൺ ആ നാടകം അവതരിപ്പിച്ചത് .