എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ദിനാചരണങ്ങൾ

എല്ലാമാസവും നടത്തുന്ന ക്ലബ് മീട്ടിങ്ങുകളിലൂടെ വിവിധ പ്രവര്‍ത്തനങ്ങളും ക്വിസ് പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ രസകരമായ രഹസ്യങ്ങളറിയുവാനും അതുവഴി പാഠപുസ്തകങ്ങള്‍ക്ക് പുറത്തേക്കും പഠനംവ്യാപിക്കുവാനും ശ്രമിക്കുന്നു. പ്രമാണം:44040 1.png