Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
ഗാന്ധിദര്‍ശന്‍ പഠനപരിപാടി
|
സ്വാതന്ത്ര്യദിനം
*സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തുകയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.
- അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.
- കുട്ടികള്‍ക്കായി ലോഷന്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.
- പ്രസ്തുത പരിപാടിയില്‍ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍, എച്ച്.എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.|| കളത്തിലെ എഴുത്ത്
|
കൃഷി
*വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയര്‍ എന്നീ കൃഷികള്‍ നല്ല രീതിയില്‍ നടന്നുവരുന്നു.
- തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു. || കളത്തിലെ എഴുത്ത്
|
|
I
|
തലക്കുറി എഴുത്ത്
|
അദ്ധ്യാപക ദിനം
*അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളില്‍ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകര്‍ക്ക് സ്വീകരണം നല്‍കുകയുണ്ടായി.
- അദ്ധ്യാപകര്‍ക്കായി ജീവിതശൈലിരോഗങ്ങളും സമാന്തരചികിത്സാരീതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗാന്ധിദര്‍ശന്‍ സബ്ജില്ലാ കണ്‍വീനര്‍ ബോധവത്കരണക്ലാസ് എടുത്തു.
ഗാന്ധിദര്‍ശന്‍ സബ്ജില്ലാ, തല ഉദ്ഘാടനം
*ഗാന്ധിദര്‍ശന്‍ സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വച്ചാണ് നടന്നത്.
- പ്രസ്തുത യോഗം കോവളം മണ്ഡലം എം.എല്‍.എ വിന്‍സന്റെ് ഉദ്ഘാടനം ചെയ്തു.
- യോഗത്തില്‍ വെച്ച് ഗാന്ധിയന്‍ സുകുമാരന്‍ സാറിന് സ്വീകരണം നല്‍കി.
ബോധവത്കരണക്ലാസ്
*നെല്ലിമൂട് കോണ്‍വെന്റിെലെ എച്ച്.എം. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി.
ഗാന്ധിദര്‍ശന്‍ കലാമത്സരങ്ങള്‍
*ഗാന്ധിദര്‍ശന്‍ സ്കൂള്‍ തല കലാമത്സരങ്ങള്‍ വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കുകയും സ്കൂളില്‍ നിന്ന് സബ്ജില്ലാ, തലത്തില്‍ മത്സരിച്ച കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കുകയുണ്ടായി.
കുളം
*വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികളുടെ പരിശ്രമത്തില്‍ കുട്ടികള്‍ കുളം നിര്‍മ്മിക്കുകയും അതില്‍ മത്സ്യംവളര്‍ത്തുകയും ചെയ്യുന്നു.|| കളത്തിലെ എഴുത്ത്
|
|