Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
ഗാന്ധിദര്‍ശന്‍ പഠനപരിപാടി
|
സ്വാതന്ത്ര്യദിനം
- സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തുകയും കുുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.
- അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.
- കുുട്ടികള്‍ക്കായി ലോഷന്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.
- പ്രസ്തുത പരിപാടിയില്‍ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍, എച്ച്.എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. || കളത്തിലെ എഴുത്ത്
|
കൃഷി
- വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയര്‍ എന്നീ കൃഷികള്‍ നല്ല രീതിയില്‍ നടന്നുവരുന്നു.
- തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു. || കളത്തിലെ എഴുത്ത്
|
|
കുുളം |
തലക്കുറി എഴുത്ത്
|
*വിനോദത്തിനും വിജ്ഞാനത്തിനുമായി കുുട്ടികളുടെ പരിശ്രമത്തില്‍ കുുട്ടികള്‍ കുുളം നിര്‍മ്മിക്കുുകയും അതില്‍ മത്സ്യംവളര്‍ത്തുകയും ചെയ്യുന്നു. |
കളത്തിലെ എഴുത്ത്
|
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത്
|
ലഹരി വിമുക്ത കേരളം
- ലഹരി വിമുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു.
- എച്ച്.എം ശ്രീമതി കല ടീച്ചര്‍ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.
സേവന വാരം
- സേവനവാരത്തോടനുബന്ധിച്ച് കുുട്ടികള്‍ സ്‌കൂളും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി.
ക്രിസ്തുമസ് ദിനാഘോഷം
- ഗാന്ധി ദര്‍ശന്‍ പഠനപരിപാടിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ കേക്ക് വിതരണം നടത്തുകയും ക്രിസ്മസ് കരോള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ഗാന്ധിദര്‍ശന്‍ പഠനയാത്ര
- ഗാന്ധിദര്‍ശന്‍ പഠനയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയും അവിടത്തെ അന്തേവാസികള്‍ക്ക് സ്‍കൂളില്‍ നിര്‍മ്മിച്ച സോപ്പ്,ലോഷന്‍,വസ്ത്രങ്ങള്‍,കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ നല്‍കുകയുണ്ടായി.
പൂന്തോട്ടം
- ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഭാഗമായി നല്ലൊരു പൂന്തോട്ടം കുട്ടികള്‍ തയ്യാറാക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്യുന്നു.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം
- സ്കൂളില്‍ തന്നെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിച്ച് കൃഷിയ്ക്ക് ഉപയോഗിക്കുന്നു.
|
കളത്തിലെ എഴുത്ത്
|