ഉപയോക്താവ്:NNLPBS

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNLPBS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രിയ സുഹൃത്തുക്കളേ

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിലെ പ്രൈമറി സ്കൂളാണ്.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിലെ ഫറോക്ക് മുന്സിപ്പാലിറ്റിയില് സ്ഥിതി ചെയ്യുന്നു.

1932 ന് പ്രൈമറി സ്കൂൾ ആരംഭിച്ചു.

സ്ഥാപനം ആരംഭിച്ച് 91 വർഷം പൂർത്തികരിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:NNLPBS&oldid=2249894" എന്ന താളിൽനിന്ന് ശേഖരിച്ചത്