സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/വിദ്യാരംഗം കലാ സാഹിത്യ വേദി

07:52, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30442 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി ============== കുട്ടികളുടെ കലാവാസനകളെ കണ്ടെത്താനും അതിനെ പരിപോഷിപ്പിക്കാനും ശ്രീമതി അനുമോൾ ജോയിയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി

==
കുട്ടികളുടെ കലാവാസനകളെ കണ്ടെത്താനും അതിനെ പരിപോഷിപ്പിക്കാനും ശ്രീമതി അനുമോൾ ജോയിയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു.പ്രസംഗം, കഥാരചന,കവിതാരചന, കവിത ആലാപനം, ചിത്രരചന തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.ഒക്ടോബർ മാസം 19 ആം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പാമ്പനാർ ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന സർഗോത്സവത്തിൽ അന്നാ ബോബൻ കഥാരചനക്ക് ഫസ്റ്റ് നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കവിത ആലാപനത്തിന് പ്രറ്റി മരിയ  മൂന്നാം സ്ഥാനം നേടുകയും, ആരോമൽ അരുൺ ചിത്രരചനയ്ക്കും ,അഭിരാമി അനൂപ്  കഥാരചനക്കും പ്രോത്സാഹന സമ്മാനം നേടുകയും ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വളർത്താൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.