കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
കുഞ്ഞെഴുത്തുകൾ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ

കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്. കൂടുതൽ വായിക്കാം....


ജില്ല ചേർത്തിരിക്കുന്ന കുഞ്ഞെഴുത്തുകളുടെ എണ്ണം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
ആകെ ക‍ഞ്ഞെഴുത്തുകൾ

പുതുക്കിയ സമയം, തീയതി : 10 am, 16 / 03 / 2024

"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ&oldid=2239704" എന്ന താളിൽനിന്ന് ശേഖരിച്ചത്