സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2023-26
40 വിദ്യാർഥികൾ അംഗങ്ങൾ ആയിട്ടുള്ള ഈ ബാച്ചിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി സ്കൂളിൽ നടക്കുന്നു. പ്രിലിമിനറി ക്യാമ്പ്, ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള ക്ലാസുകളും നടക്കുന്നു. 2024 മാർച്ച് വരെയുള്ള അറ്റൻഡൻസ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് ഉൾപ്പെടെ 16 ക്ലാസുകളാണ് ഇതുവരെ നടന്നത്.