ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/കുഞ്ഞെഴുത്തുകൾ
-
DEEKSHITH.
-
AJMAL
-
ABHINAND
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അദ്ധ്യാപകർ തന്നെയാണ്. കൂടുതൽ വായിക്കാം....